Sunday, January 21, 2007

മലയാളം എസ്‌ എം എസ്‌ മെസ്സേജുകള്‍. പാര്‍ട്ട്‌ 2.

11.

വൈഫ്‌ - ഇന്നും പെട്ടന്ന് പൊയല്ലോ എന്തു പറ്റി.
ഹസ്‌ - എന്താന്നറിയില്ല ഈയിടെയായി ഇങ്ങനെയാണു..
വൈഫ്‌ - കഷ്ടം ഇന്നിന്നി വരോ?..
ഹസ്‌ - നമ്മുക്കു നൊക്കാം
വൈഫ്‌ - വന്നല്ലോ.
ഹസ്‌ - താക്സ്‌ റ്റു കെ.എസ്‌.ഇ.ബി.

12.

കരുണാകരനും സൂപ്പിയും കൂടെ ഗുരുവയൂര്‍ പോയി.
കരുണകരന്‍ പറഞ്ഞു - മകള്‍ പത്മജ മൂലത്തില്‍ ഒരു പാല്‍ പായസം..
ഇതു കേട്ട്‌ സൂപ്പി - മകള്‍ ഖദീജ കുണ്ടിയില്‍ ഒരു കൊഴി ബിരിയാണി.

13.

കേരളത്തിലെ ടോപ്‌ ഹില്‍ സ്റ്റേഷനായ മുന്നര്‍ ഫ്രീയായിട്ട്‌ കാണണോ....പ്രസ്സ്‌ ഡൌണ്‍ ടെണ്‍ ടൈംസ്‌...

*******
******
******
******
*******
******

666.
.എണ്ണിനോക്കിയിക്കൊ..മൂന്ന് ആറില്ലേന്ന്..

14.

വരും ശെനി കളമൈ മൂന്ന് ഇരുപതുക്ക്‌ ഉങ്കള്‍ സണ്‍ ടിവി യില്‍..
ഹൊളിവൂഡ്‌ തിരൈപടം
ചിലന്തി അണ്ണാച്ചി.."സ്‌ പൈഡര്‍ മാന്‍."
അപ്പുറം സന്‍ഡെ കളമൈ
അമ്മച്ചി തിരുമ്പി വന്താച്ച്‌ "മമ്മി റിട്ടേണ്‍സ്‌..

15.

വാട്ട്‌ ഈസ്‌ ദ ഡിഫ്രന്‍സ്‌ ബിറ്റ്‌ വീന്‍ റേഡിയോ ആന്‍ഡ്‌ അഹങ്കാരം.

റേഡിയോ പാടും
അഹങ്കാരം പടില്ല.

No comments:

Followers

Blog Archive

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..