Tuesday, January 16, 2007

മലയാളം എസ്‌.എം.എസ്‌.മെസ്സേജുകള്‍1.

ഒരു വസന്ത കാലം,
ഭൂമിയില്‍ നിറയെ പൂക്കള്‍ പരിമണം പരത്തുന്നു.
പാടത്തു കുഞ്ഞി കിളികള്‍ വിരുന്നു വന്നു
ആ പുലര്‍ കാലത്തു നീ എന്റെ വീട്ടിലേക്കു വന്നു .
അപ്പൊള്‍ ഞാന്‍ എന്റെ വാതില്‍ നിനക്കായ്‌ തുറന്നു.
നിന്റെ കൈകള്‍ എന്റെ നെരെ നീണ്ടു വന്നു....
എന്നിട്ട്‌ നീ ചൊദിച്ചു.....
അമ്മ്മ്മാ വാല്ലതും തരണേ.....

2.
രാജാദി രാജന്‍, വില്ലാളി വീരന്‍, കിടിലൊല്‍ കിടിലന്‍, പരമ സുന്ദരന്‍, സര്‍വഗുണ സമ്പന്നന്‍, അതി ദയാലു, ഇടിവെട്ടു താരം, മഹാ ബലവാന്‍, കേരള, തമില്‍നാടു, ബാംഗ്ലൂര്‍ കൊളേജ്‌ കുമാരിമരുടെ സ്വപ്ന കാമുകന്‍...*.ഇവിടെ നിങ്ങടെ പേരു ചാമ്പുക*..... അവര്‍കള്‍ ഇതാ ഉറക്കം ഉണര്‍ന്നേ..ഡും ദും.ഡും.ഡും

3.
ഹായ്‌ ഡിയര്‍ ഫസ്റ്റ്‌ കൌണ്ട്‌ ദ സ്റ്റാര്‍സ്‌...******************************************************************************* എന്താ എണ്ണികഴിഞ്ഞൊ ...
നോക്കണേ രാവിലെ ഒരൊരുത്തന്മാരിരുന്നു നക്ഷത്രം എണ്ണുന്നതേ.. എവനൊന്നും വെറെ പണിയില്ലേ... ഗുഡ്‌ മൊര്‍ണിംഗ്‌ ..

4.
നീ ഇല്ലാതെ എനിക്ക്‌ ഒന്നുമില്ല..
ഇന്നു ഞാന്‍ തന്നെയേയുള്ളൂ
നി ഇവിടെ ഉണ്ടായിരുന്നെങ്കില്‍
നിന്നെ ഒരു സൈഡിലേക്കു കൊണ്ടുപോയി ഞാന്‍ നിനക്കു.
..ഒരു
ഒരു
ഒരു ഉം.
ഒരു ഉമ്മ്.
ഒരു ഉമ്മ്.
ഒരു ഉമ്മന്‍ ചാണ്ടിയുടെ നിക്കര്‍ കഴുകാന്‍ തരാമായിരുന്നു....

1 comment:

കടയ്ക്കല്‍ said...

പ്രിയപ്പെട്ട സാജിദേ... ഈ ബൂലോകത്തിന്റെ വിശാലതയിലേക്ക്‌ സ്വാഗതം..

Followers

Blog Archive

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..