Wednesday, January 24, 2007

മലയാളം എസ്‌ എം എസ്‌ മെസ്സേജുകള്‍ പാര്‍ട്ട്‌ 3.

16
സദ്ദാമിനെ തൂക്കി കൊന്നു
ബിന്‍ ലാദന്റെ വിവരം ഒന്നുമില്ല
നിന്റെ കാര്യം എന്നു തീരുമാനമാകും മൊനെ..

17.

ലൊക പ്രശസ്തരായ അഞ്ച്‌ ആളുകള്‍.
ഒന്ന് . മഹാത്മാ ഗാന്ധി. പുള്ളിക്കാരന്‍ ഇപ്പൊ ഇല്ല.
രണ്ട്‌ . ഐശ്വര്യ റായ്‌ അവരുടെ കാര്യത്തില്‍ ഒരു തീരുമാനം ആയി
മൂന്ന്. ബെന്‍ കി മൂണ്‍ . പത്തു പൈസക്കു കൊള്ളില്ല.
പിന്നെ ഞാനും നീയും.. സൊ കീപ്പ്‌ ഇന്‍ ടച്ച്‌.

1 comment:

Areekkodan | അരീക്കോടന്‍ said...

ലോകപ്രശസ്തരായ ൫ ആളുകള്‍... ഞാന്‍ ഇപ്പോള്‍ പറയുന്നില്ല....

Followers

Blog Archive

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..