Thursday, January 25, 2007

മലയാളം എസ്‌ എം എസ്‌ മെസ്സേജുകള്‍ ഭാഗം 3

21

മുകേഷ്‌ അംബാനി അനില്‍ അംബാനി യൊടു ചൊദിച്ചു ,
ഞാന്‍ നിന്റെ കെട്ടിയവള്‍ക്കു ഒരു കിസ്സ്‌ കൊടുത്തോട്ടെ ,
അനില്‍ അംബാനി പറഞ്ഞു..
നൊ പ്രൊബ്ലെം .. പക്ഷെ ഒരു മിനിട്ടിന്നു 40 പൈസ .
ഇതു കേട്ടു അനില്‍ ചൂടായിട്ട്‌..എന്നേ പറ്റിക്കല്ലേ.. റിലയന്‍സ്‌ ടു റിലയന്‍സ്‌ ഫ്രീ യാ..

22.

വെന്‍ വി കിസ്സ്‌ യെ അമേരിക്കന്‍ ഗേള്‍ ..അവള്‍ പറയും .. ഹാ കിസ്സ്‌ സ്ലൊലി..
വെന്‍ വി കിസ്സ്‌ യെ ബ്രിട്ടീഷ്‌ ഗേള്‍ ..അവള്‍ പറയും .. ഹാ കിസ്സ്‌ ഹാര്‍ഡ്‌ ലി..
വെന്‍ വി കിസ്സ്‌ ഒരു മലയാളി ഗേള്‍ ..അവള്‍ പറയും ..അരൊടും പറഞ്ഞേക്കല്ലേ എന്റെ പൊന്നേ..


23.

ഒരു 30 വയസ്സായ ചേട്ടന്‍
ഒരു 40 വയസ്സായ ചേച്ചിയെ കല്യാണം കഴിച്ചു.
ഫസ്റ്റ്‌ നൈറ്റ്‌ കഴിഞ്ഞപ്പൊ തന്നെ ആ ചേട്ടന്‍ വടിയായി.
പിറ്റേന്നു പോസ്റ്റ്‌ മാര്‍ട്ടം നടന്ന് റിസല്‍ട്ട്‌ വന്നു..

"ചേട്ടന്‍ വടിയായതു ചേച്ചിയുടെ എക്സ്‌ പയര്‍ ആയ്‌ പാലു കുടിച്ചിട്ടാണന്ന്.

No comments:

Followers

Blog Archive

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..