Wednesday, January 03, 2007
ബ്ലൊഗ് ലൊകത്തിലെ എല്ലാ മുത്തപ്പന്‍ മാരുടേയും മുത്തികളുടേയും അനുവാദത്തോടെ... കാലം ഇനിയും ഉരുളും..ഒാണം വരും വര്‍ഷം വരും വിഷു വരും..ഒരൊ ചെടിയിലും പൂവരും കായ് വരും ..അപ്പൊള്‍ ആരാകും എന്താകും എന്നെക്കെ ആര്‍ക്കറിയാം..എന്തു കുന്തമെങ്ക്കിലുമാവട്ടെ... ലൊകനര്‍കാവിലമ്മയാണെ...കളരി പരംബര ദൈവങ്ങളാണെ.. ഞാനും ഈ അങ്കതതട്ടിലെക്ക് ഇറങ്ങുന്നു.... അനുഗ്രഹിക്കണം ..
Subscribe to:
Post Comments (Atom)
Followers
Blog Archive
-
▼
2007
(24)
-
▼
January
(10)
- മലയാളം എസ് എം എസ് മെസ്സേജുകള്‍ ഭാഗം 423.ഹൊണറബിള്‍...
- മലയാളം എസ് എം എസ് മെസ്സേജുകള്‍ ഭാഗം 321മുകേഷ് അ...
- 18.കാലം മായ്ക്കാതത മുറിവുണ്ടോ.കുളിചാല്‍ പൊകാത്ത അഴ...
- മലയാളം എസ് എം എസ് മെസ്സേജുകള്‍ പാര്‍ട്ട് 3.16സദ...
- മലയാളം എസ് എം എസ് മെസ്സേജുകള്‍. പാര്‍ട്ട് 2.11....
- മലയാളം എസ്.എം.എസ്.മെസ്സേജുകള്‍
- 8.സാനിയാ മിര്‍സയുടെ കുളിസീന്‍ കാണണോ.......പ്രസ്സ്...
- 5.ഒരു ആനയും ഉറുമ്പും പ്രെമത്തിലായിഅടുത്തു തന്നെ അവ...
- മലയാളം എസ്.എം.എസ്.മെസ്സേജുകള്‍1.ഒരു വസന്ത കാലം,ഭ...
- ബ്ലൊഗ് ലൊകത്തിലെ എല്ലാ മുത്തപ്പന്‍ മാരുടേയും മുത്...
-
▼
January
(10)
Links
About Me
- sajid
- പെരിയാറിന്റെ തീരത്ത് ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ് തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..
2 comments:
മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം സാജിദ്. എല്ലാ ആശംസകളും.
ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണനെന്നപേക്ഷിക്കുന്നു. കമന്റ് സെന്റ് നോട്ടിഫിക്കേഷന്‍ pinmozhikal@gmail.com എന്നാക്കണമെന്നും.
സാജിദ് എന്റെ ആയ കമന്റ് ഇത്രനാളായിട്ടും കണ്ടില്ല എന്ന് തോന്നുന്നല്ലോ :(
Post a Comment