Wednesday, January 17, 2007

5.
ഒരു ആനയും ഉറുമ്പും പ്രെമത്തിലായി
അടുത്തു തന്നെ അവര്‍ കല്യാണം കയിച്ചു
പക്ഷെ പിറ്റേന്നു തന്നെ ആന വടിയായി
ആപ്പൊ ഉറുമ്പു പറയുവാ..
പണ്ടാറടങ്ങാന്‍ ഒരു ദിവസത്തെ പ്രേമത്തിനു വേണ്ടി
ഏന്റെ ജീവിതകലം മുഴുവന്‍ കുഴിവെട്ടണമല്ലൊ ഈഷ്വരാ...
6
എന്റെ റമ്മിലെ സൊഡയാണു നീ നല്ല വീശുകാരാ,
പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വെച്ചൊരെന്‍ ചില്ലു ഗ്ലാസിലൂറും
ലിക്കറൊന്നു വേണ്ടെ......ലിക്കറൊന്നു വെണ്ടെ നല്ല വീശുകാരാ..
എന്റെ കൂട്ടുകാരാാ
തൊട്ടു കൂട്ടുവാനുള്ള പിക്കിളുംതൊട്ടു കൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്നപൊലെ
തൊട്ടടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മോനെ ..

7.
സൊണിയാ ഗാന്ധിയും മന്മൊഹന്‍ സിംഗും കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
ഹൊവെവര്‍ മന്മൊഹന്‍ സിംഗ്‌ ക്യാന്‍സല്‍ ദ്‌ ട്രിപ്പ്‌
എന്നിട്ടു ആന്റണിക്കു ടെലഗ്രാം അടിച്ചു
.പിറ്റേന്നു മലയാള മനൊരമ ന്യൂസ്‌
"സൊണിയ തനിച്ചൂ വരുന്നു, അന്തൊണിക്കു കമ്പി..

No comments:

Followers

Blog Archive

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..