Wednesday, January 24, 2007

18.

കാലം മായ്ക്കാതത മുറിവുണ്ടോ.
കുളിചാല്‍ പൊകാത്ത അഴുക്കുണ്ടോ.
ചിരിച്ചാല്‍ കാണാത്ത പല്ലുണ്ടോ.
മറക്കാന്‍ പറ്റാത്ത തെറ്റുണ്ടോ.
പറഞ്ഞാല്‍ തീരാത്ത പ്രശ്നമുണ്ടോ
ഇതൊക്കെ വായിച്ചും കൊണ്ടിരിക്കാന്‍ നിനക്കെന്താ വട്ടുണ്ടോ.

19.

മായക്ക, ഹായക്ക, റുംബ, സുംബ, തിംബാക്ക്‌, ജിംഗള, രങ്ങീര, വംഗിര, ഹെലുലു, ഹേതക, നരക്ക, ഹിബബ ... ഹഹഹ ..കൊള്ളാം .. ആദിവാസി ഗ്ലൊബ്‌ ലൊകത്തിലെക്ക്‌ സ്വാഗതം.

20.
സചിന്‍ തന്നെക്കാള്‍ വയസ്സ്‌ കൂടിയ പെണ്ണിനെ കെട്ടി.
കുംബ്ലെ ഒരു വിധവയെ കെട്ടി .
എന്താ കാരണം എന്നറിയൊ?
ബാറ്റ്‌ മാന്മാര്‍ എപ്പോളും ലൂസ്‌ ബൊളുകള്‍ ഇഷ്ടപ്പെടുന്നു.
സ്പിന്നര്‍മാര്‍ എപ്പോളും യൂസ്‌ ചെയ്ത്‌ ഒന്നു പതം വന്ന ബൊളുകള്‍ ഇഷ്ടപ്പെടുന്നു.

No comments:

Followers

Blog Archive

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..