മല്ലു എസ് എം എസ് മെസ്സേജുകള്‍
30
അവന്‍ കാട്ടില്‍ ഒറ്റക്കായി
ആരും അടുത്തില്ല
എങ്ങും വന്യജീവികളുടെ ഘൊരഗര്‍ജ്ജനം മാത്രം.
അവനെ സഹായിക്കാന്‍ ആരും ഇല്ല
അവന്‍ സകല ദൈവങ്ങളെയും മനസ്സില്‍ ധ്യനിച്ചു ഉറക്കെ വിളിച്ചു..
ഡിങ്കാാാാാാാാ .......
Subscribe to:
Post Comments (Atom)
Followers
Links
About Me
- sajid
- പെരിയാറിന്റെ തീരത്ത് ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ് തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..
1 comment:
ഡിങ്കോ........
ഓടിവാടാ...... നിന്നെയിവിടെ വിളിക്കുന്നതു കേട്ടില്ലേ?
Post a Comment