Saturday, June 16, 2007

മല്ലു എസ്‌ എം എസ്‌..

നല്ല നിലാവുള്ള ഒരു രാത്രി
ആകാശത്തെ നക്ഷത്രങ്ങളെ
നോക്കി നീ നില്‍ക്കുമ്പൊള്‍.....
അതിലൊരു നക്ഷത്രം നിന്നെ
തന്നെ നൊക്കി പറയും........
ക്കേറീ പൊഡാ വായീ നോക്കീ അകത്ത്‌..

No comments:

Followers

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..