Friday, April 27, 2007

മല്ലു എസ്‌ എം എസ്‌ മെസ്സേജുകള്‍

29.
നെപ്പൊളിയന്‍ " എന്റെ ഡിക്ഷ്ണറിയില്‍ ഇമ്പൊസിബിള്‍ എന്ന് ഒരു വാക്കില്ല...
ഇതു കേട്ട സര്‍ദാര്‍..
ഇനി പറഞ്ഞിട്ട്‌ കാര്യമില്ല..ഡിക്ഷ്ണറി വാങ്ങിയപ്പൊ നൊക്കി വാങ്ങണമായിരുന്നു..

30.

നീ നന്നായി ഫുഡ്‌ കഴിക്കണം..
കാരണം നിനക്ക്‌ ജീവിക്കണ്ടേ..
നീ നന്നായി കുളിക്കണം വസ്ത്രം മാറണം..
കാരണം മറ്റുള്ളവര്‍ക്കും ജീവിക്കണ്ടേ..

No comments:

Followers

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..