മല്ലു എസ് എം എസ് മെസ്സേജുകള്‍
28.
-------------
-------------
-------------
-------------
ഇതെന്താന്ന് അറിയാമൊ..
ഞാന്‍ നിന്നെ ഒന്നു ലൈന്‍ അടിച്ചതാ..
29.
കൊക്കുരു കൊക്കുരു കുറുക്കന്‍
കക്കിരി കക്കും കറുംബന്‍
പണ്ടൊരു കാട്ടിലെത്തി
മുന്തിരി കണ്ടു കൊതിച്ച്
നാക്കിലു വെള്ളം കുതിച്ച്
കൊമ്പത്ത് നൊക്കി നിന്നു.....
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികം മാത്രമാണു ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവര്‍ക്കൊ ഇതുമായി യാതൊരു ബന്ധവും ഇല്ല ..അങ്ങനെ തൊന്നുന്നെങ്കില്‍ ....അത് കയ്യിലിരിപ്പിന്റെ കുഴപ്പംആയിരിക്കും.
Subscribe to:
Post Comments (Atom)
Followers
Links
About Me
- sajid
- പെരിയാറിന്റെ തീരത്ത് ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ് തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..
No comments:
Post a Comment