Thursday, August 27, 2009

മലയാളം എസ്സ്‌.എം.എസ്സ്‌. മെസ്സേജുകൾ.
45.
രാത്രിയായി ഇപ്പൊ ഭൂതം വരും
വേഗം മൂടി പുതച്ചു കിടന്നോ
വെറുതെ ഭൂതത്തിനെ പേടിപ്പിക്കണ്ട
46
അസത്തോമാ സത്ഗമയ
തമസൊമ ജൊതിർഗമയ
മൃത്യൊമ അമൃതം ഗമയ
നിനക്കൊക്കെ അതിലും വലിയ ഗമയാ
കീപ്‌ ഇൻ ടച്ച്‌
47
കണ്ടപ്പോൾ പറയാൻ മടി
വിളിക്കാനും ചമ്മൽ
അതു കൊണ്ടാ ഈ മെസേജ്‌
ഇപ്പൊ ഓരോ വിസ്പർ പാക്കറ്റിനും
ഒപ്പം ഒരു ഗോൾഡ്‌ കോയിൻ ഫ്രീ..

48.
നിനക്കു പറക്കാൻ പറ്റോ
നെഞ്ജു പൊളിച്ചു കാട്ടാൻ പറ്റോ
സഞ്ജീവനി ഹിമാലയത്തീന്നു കൊണ്ടു വരാൻ പറ്റോ
ഇല്ലാല്ലോ മുഖം കുരങ്ങന്റെ കൂട്ട്‌ ഇരുന്നാൽ മാത്രം
അരും ഹനുമാൻ ആവില്ല കേട്ടൊ
ടേക്‌ കെയ്യർ.

49.
പെൻ കുട്ടികളുടെ ഹൃദയം
മൊബൈൽ പോലെയാ
അൺ കുട്ടികളുടെ ഹൃദയം
വെള്ളം പോലെയും
മൊബൈൽ വെള്ളത്തിൽ വീണാലും
വെള്ളം മൊബിലിൽ വീണാലും
കേടു മൊബിലിനാണു....
ഡിസ്പ്ലേ അടിച്ചു പോകും .
സൊ ടേക്‌ കെയ്യർ.
50.
എനിക്കു ഒരു കാര്യം പറയാനുണ്ടായിരുന്നു,
രാത്രി പറഞ്ഞാൽ നി കളിയാക്കും
അതുകൊണ്ടാ ഇപ്പൊ പറയുന്നേ,
പറഞ്ഞൊട്ടെ..?

ഗുഡ്‌ മൊർ ണിഗ്‌

No comments:

Followers

About Me

My photo
പെരിയാറിന്റെ തീരത്ത്‌ ഉള്ള ആലുവാ തുരുത്തിൽ കുട്ടിക്കാലം. മഹാരാജാസിൽ നിന്ന് ഡിഗ്രി എടുത്ത്പ്പഴേക്കും ഒരുമാതിരി മരിയാദക്കാരനായി.. ഇപ്പൊ ജീവിക്കൻ വെണ്ടി സൗദിയിൽ ..കുബൂസ്‌ തിന്നാൻ കൂട്ടിനു കൂടെ കുടുംബവും..